---
title: "മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതിയുടെ മാതാവ് നിര്യാതയായി"
english_title: "Mahila Morcha State Vice President N. Rathi's mother passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163415/Online fraud again; 90,000 lost by a native of Thalassery"
published_at: "2023-11-19T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559a2564d7f1_IMG-20231119-WA0043.jpg"
keywords: []
---

# മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതിയുടെ മാതാവ് നിര്യാതയായി

> **Lead Summary:** മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതിയുടെ മാതാവ് നിര്യാതയായി മേലെപൂക്കോം നടുക്കണ്ടിയിൽ കല്ല്യാണി അന്തരിച്ചു.

## Article Content

മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതിയുടെ മാതാവ് നിര്യാതയായി മേലെപൂക്കോം നടുക്കണ്ടിയിൽ കല്ല്യാണി അന്തരിച്ചു.

പരേതനായ കണ്ണൻ്റെ ഭാര്യയാണ്. നാണി, സതി, സഹദേവൻ എന്നിവരാണ് മറ്റ് മക്കൾ. നിഷ, പരേതരായ ശ്രീധരൻ(റിട്ട.വില്ലേജ് ഓഫീസർ) സുരേന്ദ്രൻ, പ്രഭാകരൻ എന്നിവർ മരുമക്കളാണ്.. സംസ്കാരം പാലക്കൂലിലെ തറവാട് വീടായ പാലോർത്ത് കണ്ടിയിൽ വൈകീട്ട് 4 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163415/Online fraud again; 90,000 lost by a native of Thalassery)